DGCORPS 5ae04b7fe8d5d60a78aca155 False 121 2
OK
background image not found
Updates
update image not found
ഉന്നത വിദ്യാഭ്യാസം ഫിനാൻസ് മേഖലയിൽ ലോകത്ത് ഇന്ന് ഏറ്റവുമധികം തൊഴിൽ സാധ്യത ഉള്ള മേഖല അക്കൗണ്ട്സ് മേഖലയാണ്. എക്കൗണ്ട്സ് മേഖലയിലെ ഉന്നതപഠനത്തിന് ഏറിയപങ്കും വിദ്യാർഥികൾ തിരഞ്ഞെടുക്കുന്നത് ACCA, CMA തുടങ്ങിയ കോഴ്സുകളാണ്. ഇത്തരം കോഴ്സുകൾ പ്രൊവൈഡ് ചെയ്യുന്ന നിരവധി �� വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് കേരളത്തിൽ ഏറെയുണ്ട്. എന്നാൽ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന ��ന ഫിനാൻസ് സ്കൂളുകൾ കേരളത്തിൽ നാമമാത്രമാണ്. ഇത് �� ഫിനാൻസ് മേഖലയിലെ ഉന്നതവിദ്യാഭ്യാസത്തെ നിലവാരത്തകർച്ചയ്ക്ക് കാരണമാകുന്നുണ്ട്. അതേസമയം ഐസിഎഐ യുടെ അംഗീകാരത്തോടെ സി എം എ കോഴ്സും ഐ എസ് ഡി സി ഡയറക്ടറെ കീഴിൽ എ സി സി എ കോഴ്സ് പ്രൊവൈഡ് ചെയ്യുന്ന ചുരുക്കംചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ��് DGC Finance School.
Tags:
http://DGCORPS.IN/-/b86
2 3
false